SPECIAL REPORTകോളേജിലെ വിടവാങ്ങല്‍ പരിപാടിയില്‍ ചിരിച്ചുല്ലസിച്ച് സംസാരം; എല്ലാവരും പൊട്ടിച്ചിരിക്കുന്നതിടെ സംസാരം പതുക്കെയായി കുഴഞ്ഞുവീണ് വര്‍ഷ; 20 കാരിയായ സഹപാഠിയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ കുട്ടികളും അദ്ധ്യാപകരുംമറുനാടൻ മലയാളി ബ്യൂറോ6 April 2025 6:08 PM IST